1. Sever

    ♪ സെവർ
    1. ക്രിയ
    2. വിച്ഛേദിക്കുക
    3. വിയോജിക്കുക
    4. വേർപെടുത്തുക
    5. വിഭജിക്കുക
    6. മുറിച്ചുകളയുക
    7. കീറുക
    8. വിഭേദിക്കുക
    9. ബന്ധം വിടർത്തുക
    10. ബന്ധം വിച്ഛേദിക്കുക
    11. തനിച്ചാക്കുക
    12. മുറിച്ചുമാറ്റുക
    13. മുറിച്ചു മാറ്റുക
  2. Severe

    ♪ സവിർ
    1. വിശേഷണം
    2. കഠിനമായ
    3. കർക്കശമായ
    4. അതിമാത്രമായ
    5. തീവ്രമായ
    6. രൂക്ഷമായ
    7. കടുത്ത
    8. നിശിതമായ
    9. അനലംകൃതമായ
    10. അമൃദുവായ
    1. -
    2. കർശനമായ
    3. അസഹനീയമായ
    4. ഗൗരവതരമായ
    1. വിശേഷണം
    2. കടുത്ത സംയമനമുള്ള
  3. Severed

    ♪ സെവർഡ്
    1. വിശേഷണം
    2. മുറിച്ചുമാറ്റപ്പെട്ട
    3. മുറിച്ച
    4. ഛേദിക്കപ്പെട്ട
  4. Several

    ♪ സെവ്രൽ
    1. വിശേഷണം
    2. പ്രത്യേകമായ
    3. വേറായ
    1. നാമം
    2. അനവധി
    3. പല
    4. അനേകം
    1. വിശേഷണം
    2. വിവിധിമായ വിഭിന്നങ്ങളായ
    3. നാനാതരത്തിലുള്ള
    4. വിവിധകുറച്ചധികം ആളുകൾ/വസ്തുക്കൾ
  5. To sever

    ♪ റ്റൂ സെവർ
    1. ക്രിയ
    2. വിഛേദിക്കുക
  6. Severely

    ♪ സവിർലി
    1. ക്രിയാവിശേഷണം
    2. കഠിനമായി
    3. ഗൗരവമായി
    1. ക്രിയ
    2. വളരെ പ്രയാസമുള്ളതെന്നു കണ്ട് ഇടപെടാതിരിക്കുക
    1. വിശേഷണം
    2. അസഹ്യമായി
    1. ക്രിയാവിശേഷണം
    2. പീസാവഹമായി
    3. ധാരുണമായി
  7. Severity

    ♪ സിവെറിറ്റി
    1. നാമം
    2. ക്രൂരത
    3. തീവ്രത
    4. രൂക്ഷത
    5. കാഠിന്യം
    6. കാർക്കശ്യം
    7. പാരുഷ്യം
    8. കഠോരത
    9. ഉഗ്രത
    10. നിർദ്ധയത്വം
  8. To severe

    ♪ റ്റൂ സവിർ
    1. ക്രിയ
    2. വിവിഛേദിക്കുക
  9. Severable

    1. വിശേഷണം
    2. വേർപെടുത്താവുന്ന
    3. പിരിക്കാവുന്ന
    4. വിടുർത്താവുന്ന
  10. Severably

    1. വിശേഷണം
    2. ഒറ്റയൊറ്റയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക