1. Severally

    ♪ സെവ്രലി
    1. വിശേഷണം
    2. വെവ്വേറെയായി
  2. Separated or severed

    ♪ സെപറേറ്റഡ് ഓർ സെവർഡ്
    1. -
    2. വേർപെട്ടതോ വേർപെടുത്തയതോ
  3. To severe

    ♪ റ്റൂ സവിർ
    1. ക്രിയ
    2. വിവിഛേദിക്കുക
  4. Several fold

    ♪ സെവ്രൽ ഫോൽഡ്
    1. നാമം
    2. ബഹുഗുണം
    3. അനേക മടങ്ങ്
  5. Several times

    ♪ സെവ്രൽ റ്റൈമ്സ്
    1. നാമം
    2. പലകുറി
  6. Severe penance

    ♪ സവിർ പെനൻസ്
    1. നാമം
    2. കഠിനതപസ്സ്
  7. Severence of connection

    1. നാമം
    2. ബന്ധവിച്ഛേദനം
  8. To sever

    ♪ റ്റൂ സെവർ
    1. ക്രിയ
    2. വിഛേദിക്കുക
  9. Have several irons in the fire

    ♪ ഹാവ് സെവ്രൽ ഐർൻസ് ഇൻ ത ഫൈർ
    1. ക്രിയ
    2. ഒന്നില്ലെങ്കിൽ മറ്റു പല സാദ്ധ്യതകൾ ഉണ്ടായിരിക്കുമെന്ൻ ഉറപ്പുവരുത്തുക
  10. Sever

    ♪ സെവർ
    1. ക്രിയ
    2. വിച്ഛേദിക്കുക
    3. വിയോജിക്കുക
    4. വേർപെടുത്തുക
    5. വിഭജിക്കുക
    6. മുറിച്ചുകളയുക
    7. കീറുക
    8. വിഭേദിക്കുക
    9. ബന്ധം വിടർത്തുക
    10. ബന്ധം വിച്ഛേദിക്കുക
    11. തനിച്ചാക്കുക
    12. മുറിച്ചുമാറ്റുക
    13. മുറിച്ചു മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക