1. Sew up

    ♪ സോ അപ്
    1. ക്രിയ
    2. അത്യന്തം അവശനാകുക
    3. ലഹരികൊണ്ടു ലക്കില്ലാതാകുക
    4. ജോലി പൂർത്തീകരിക്കുക
  2. Sewing together

    ♪ സോിങ് റ്റഗെതർ
    1. നാമം
    2. തുന്നിക്കെട്ടൽ
  3. To sew together

    ♪ റ്റൂ സോ റ്റഗെതർ
    1. ക്രിയ
    2. തുന്നിച്ചേർക്കുക
  4. Sew

    ♪ സോ
    1. ക്രിയ
    2. തയ്കുക
    3. തുന്നിക്കെട്ടുക
    4. തുന്നുക
    5. തുന്നൽ പ്രവത്തിചെയ്യുക
    6. തയ്ക്കുക
    7. വസ്ത്രങ്ങൾ തുന്നിയുണ്ടാക്കുക
    8. തയ്ച്ചുചേർക്കുക
  5. Sewed

    ♪ സോഡ്
    1. വിശേഷണം
    2. തുന്നപ്പെട്ട
  6. Sewing

    ♪ സോിങ്
    1. നാമം
    2. തുന്നൽ
    3. തയ്യൽ
    4. തുന്നിക്കൊണ്ടിരിക്കുന്ന വസ്ത്രം മുതലായവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക