-
Sewed
♪ സോഡ്- വിശേഷണം
-
തുന്നപ്പെട്ട
-
Sew up
♪ സോ അപ്- ക്രിയ
-
അത്യന്തം അവശനാകുക
-
ലഹരികൊണ്ടു ലക്കില്ലാതാകുക
-
ജോലി പൂർത്തീകരിക്കുക
-
Sewing together
♪ സോിങ് റ്റഗെതർ- നാമം
-
തുന്നിക്കെട്ടൽ
-
To sew together
♪ റ്റൂ സോ റ്റഗെതർ- ക്രിയ
-
തുന്നിച്ചേർക്കുക
-
Sew
♪ സോ- ക്രിയ
-
തയ്കുക
-
തുന്നിക്കെട്ടുക
-
തുന്നുക
-
തുന്നൽ പ്രവത്തിചെയ്യുക
-
തയ്ക്കുക
-
വസ്ത്രങ്ങൾ തുന്നിയുണ്ടാക്കുക
-
തയ്ച്ചുചേർക്കുക
-
Sewing
♪ സോിങ്- നാമം
-
തുന്നൽ
-
തയ്യൽ
-
തുന്നിക്കൊണ്ടിരിക്കുന്ന വസ്ത്രം മുതലായവ