1. Sex

    ♪ സെക്സ്
    1. ക്രിയാവിശേഷണം
    2. സ്ത്രീകളോ പുരുഷൻമാരോ മൊത്തത്തിൽ
    3. സ്ത്രീയോ പുരുഷനോ ആയിരിക്കുന്ന അവസ്ഥ
    1. നാമം
    2. വർഗ്ഗം
    3. ഇനം
    4. കാമവികാരം
    5. ലൈംഗികാകർഷണം
    6. ലിംഗഭേദം
    7. കാമവിരാമം
    8. സ്ത്രീ പുരുഷശുലിംഗഭേദം
    9. ലൈംഗികചോദനങ്ങൾ
    10. ലൈംഗികമോഹങ്ങൾ
    11. ലൈംഗികബന്ധം
    1. ക്രിയ
    2. ലിംഗ നിർണ്ണയം ചെയ്യുക
  2. Sex pot

    ♪ സെക്സ് പാറ്റ്
    1. -
    2. ലൈംഗികാകർഷകത്വം വളരെ കൂടുതലുള്ളയാൽ
  3. Oral sex

    ♪ ഓറൽ സെക്സ്
    1. നാമം
    2. വദന സുരതം
  4. Anal sex

    ♪ ഏനൽ സെക്സ്
    1. നാമം
    2. ഗുദത്തിലൂടെയുള്ള ലൈംഗിക സംഭോഗം
  5. Male sex

    ♪ മേൽ സെക്സ്
    1. നാമം
    2. ആൺവർഗം
  6. Sex life

    ♪ സെക്സ് ലൈഫ്
    1. നാമം
    2. ലൈംഗികജീവിതം
    3. ഒരാളുടെ ലൈംഗികമായ പ്രവർത്തനങ്ങൾ
  7. Sex toys

    ♪ സെക്സ് റ്റോയസ്
    1. നാമം
    2. ഇണയുടെ സഹായമില്ലാതെ ലൈംഗികത ആസ്വദിക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ
  8. Sex kitten

    ♪ സെക്സ് കിറ്റൻ
    1. നാമം
    2. സ്വന്തം ലൈംഗികാകർഷത പരമാവധി പ്രയോജനപ്പെടുത്തുന്ന പെൺകുട്ടി
  9. Sex-appeal

    1. നാമം
    2. കാമോദ്ദീപകമായ ആകർഷണശക്തി
    3. സ്ത്രീപുരുഷൻമാരിലെ പരസ്പരാകർഷകമായ നൈസർഗികശക്തി
  10. Female sex

    ♪ ഫീമേൽ സെക്സ്
    1. നാമം
    2. സ്ത്രീവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക