1. Shadow

    ♪ ഷാഡോ
    1. നാമം
    2. വ്യക്തി
    1. ക്രിയ
    2. രക്ഷിക്കുക
    3. മങ്ങലാക്കുക
    4. ഇരുളാക്കുക
    5. നിഴലിലാക്കുക
    1. നാമം
    2. നിഴൽ
    3. തണൽ
    4. നിഴലാട്ടം
    5. സന്തതസഹചാരി
    6. ചാരൻ
    7. ഛായാരൂപം
    8. അഭയകേന്ദ്രം
    1. ക്രിയ
    2. വെളിച്ചം മറയ്ക്കുക
    3. അസ്പഷ്ടമായി കുറിക്കുക
    4. ഛായയായി കാട്ടുക
    5. ഒളിവായി പിന്തുടരുക
    1. വിശേഷണം
    2. ഇരുളുക
    1. നാമം
    2. ദുഃഖഭാവം
    1. ക്രിയ
    2. മറവിലാക്കുക
    1. വിശേഷണം
    2. പ്രതിപക്ഷകക്ഷിയിൽ ഭരണകക്ഷിയിലെ ഒരംഗത്തിന്റെയോവിഭാഗത്തിന്റെ തുല്യസ്ഥാനം വഹിക്കുന്ന വ്യക്തിയെയോ സംബന്ധിച്ച
    1. നാമം
    2. മറവ്
    1. വിശേഷണം
    2. ദുഃഭാവംനിഴലിലാക്കുക
    3. ഒളിവായിപിന്തുടരുക
    1. നാമം
    2. നിഴലിനെ പിൻതുടരുന്ന വസ്തു
  2. Shadowing

    ♪ ഷാഡോിങ്
    1. നാമം
    2. നിഴൽ പതിപ്പിക്കൽ
  3. Cast a shadow

    1. ക്രിയ
    2. നിഴൽ പതിപ്പിക്കുക
    3. നിഴൽ വീഴ്ത്തുക
  4. Cast a long shadow

    1. ക്രിയ
    2. സുപ്രധാനമായിരിക്കുക
  5. Five o'clock shadow

    ♪ ഫൈവ് അക്ലാക് ഷാഡോ
    1. നാമം
    2. വളരുന്ന താടി
    3. താടി വടിച്ചതിനുശേഷം പകൽ മുളയ്ക്കുന്ന കുറ്റിത്താടി
  6. Afraid of his own shadow

    ♪ അഫ്രേഡ് ഓഫ് ഹിസ് ഔൻ ഷാഡോ
    1. വിശേഷണം
    2. മഹാഭീരുവായ
  7. The shadow of his former self

    ♪ ത ഷാഡോ ഓഫ് ഹിസ് ഫോർമർ സെൽഫ്
    1. വിശേഷണം
    2. വളരെ ക്ഷീണിച്ച
  8. May your shadow never growless

    1. -
    2. നിങ്ങൾക്കു മേൽക്കുമേൽ ഐശ്വര്യമുണ്ടാകട്ടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക