-
Shadowing
♪ ഷാഡോിങ്- നാമം
-
നിഴൽ പതിപ്പിക്കൽ
-
Cast a long shadow
- ക്രിയ
-
സുപ്രധാനമായിരിക്കുക
-
Cast a shadow
- ക്രിയ
-
നിഴൽ പതിപ്പിക്കുക
-
നിഴൽ വീഴ്ത്തുക
-
Five o'clock shadow
♪ ഫൈവ് അക്ലാക് ഷാഡോ- നാമം
-
വളരുന്ന താടി
-
താടി വടിച്ചതിനുശേഷം പകൽ മുളയ്ക്കുന്ന കുറ്റിത്താടി
-
May your shadow never growless
- -
-
നിങ്ങൾക്കു മേൽക്കുമേൽ ഐശ്വര്യമുണ്ടാകട്ടെ
-
The shadow of his former self
♪ ത ഷാഡോ ഓഫ് ഹിസ് ഫോർമർ സെൽഫ്- വിശേഷണം
-
വളരെ ക്ഷീണിച്ച
-
Afraid of his own shadow
♪ അഫ്രേഡ് ഓഫ് ഹിസ് ഔൻ ഷാഡോ- വിശേഷണം
-
മഹാഭീരുവായ
-
Shadow
♪ ഷാഡോ- നാമം
-
വ്യക്തി
- ക്രിയ
-
രക്ഷിക്കുക
-
മങ്ങലാക്കുക
-
ഇരുളാക്കുക
-
നിഴലിലാക്കുക
- നാമം
-
നിഴൽ
-
തണൽ
-
നിഴലാട്ടം
-
സന്തതസഹചാരി
-
ചാരൻ
-
ഛായാരൂപം
-
അഭയകേന്ദ്രം
- ക്രിയ
-
വെളിച്ചം മറയ്ക്കുക
-
അസ്പഷ്ടമായി കുറിക്കുക
-
ഛായയായി കാട്ടുക
-
ഒളിവായി പിന്തുടരുക
- വിശേഷണം
-
ഇരുളുക
- നാമം
-
ദുഃഖഭാവം
- ക്രിയ
-
മറവിലാക്കുക
- വിശേഷണം
-
പ്രതിപക്ഷകക്ഷിയിൽ ഭരണകക്ഷിയിലെ ഒരംഗത്തിന്റെയോവിഭാഗത്തിന്റെ തുല്യസ്ഥാനം വഹിക്കുന്ന വ്യക്തിയെയോ സംബന്ധിച്ച
- നാമം
-
മറവ്
- വിശേഷണം
-
ദുഃഭാവംനിഴലിലാക്കുക
-
ഒളിവായിപിന്തുടരുക
- നാമം
-
നിഴലിനെ പിൻതുടരുന്ന വസ്തു