1. Shake

    ♪ ഷേക്
    1. നാമം
    2. വിറ
    1. ക്രിയ
    2. കുലുക്കുക
    1. നാമം
    2. കുലുക്കം
    1. -
    2. ചലനം
    1. ക്രിയ
    2. തുള്ളുക
    1. നാമം
    2. ഞടുക്കം
    1. ക്രിയ
    2. അപ്രമാണീകരിക്കുക
    3. ക്ഷോഭിപ്പിക്കുക
    1. നാമം
    2. നിമിഷം
    1. ക്രിയ
    2. കുലുക്കൽ
    1. -
    2. ഇളകുക
    3. കുലുങ്ങുക
    1. ക്രിയ
    2. ചലിക്കുക
    1. -
    2. ഓങ്ങുക
    1. ക്രിയ
    2. കമ്പനം ചെയ്യുക
    3. കുടയുക
    4. ഇളക്കുക
    1. -
    2. ഉലച്ചിൽ
    1. നാമം
    2. വിറയൽ
    1. ക്രിയ
    2. പിടിച്ചു കുലുക്കുക
    3. അനക്കുക
    4. മനസ്സിളക്കുക
    5. ആകുലീകരിക്കുക
    1. നാമം
    2. ആടൽ
    1. ക്രിയ
    2. ഉലയുക
    3. പേടിക്കുക
    4. മനഃസ്സമാധാനം ഇല്ലാതാക്കുക
    1. നാമം
    2. ഞൊടിയിട
    1. -
    2. വിറപ്പിക്കുകകുലുങ്ങൾ
    3. പ്രകന്പനം
  2. Shaking

    ♪ ഷേകിങ്
    1. ക്രിയ
    2. വിറപ്പിക്കൽ
    1. -
    2. കിടുങ്ങൽ
    1. വിശേഷണം
    2. കുലുക്കുന്ന
    3. വിറക്കുന്ന
    1. -
    2. കുലുങ്ങൽ
  3. To shake

    ♪ റ്റൂ ഷേക്
    1. ക്രിയ
    2. വിറക്കുക
  4. Shake up

    ♪ ഷേക് അപ്
    1. ക്രിയ
    2. ഉത്തേജിപ്പിക്കുക
    3. ഭീഷണിപ്പെടുത്തുക
    4. കുലുക്കി യോജിപ്പിക്കുക
    5. ഇളക്കി എടുക്കുക
    6. അനുമതി നിഷേധമായും മറ്റും തലയാട്ടുക
    7. ഇളക്കം വരുത്തുക
  5. Shake off

    ♪ ഷേക് ഓഫ്
    1. ക്രിയ
    2. കുടഞ്ഞു കളയുക
  6. Shake out

    ♪ ഷേക് ഔറ്റ്
    1. ക്രിയ
    2. തട്ടിക്കുടയുക
  7. Shake-hand

    1. ക്രിയ
    2. കൈകൊടുക്കൽ
  8. Milk-shake

    1. നാമം
    2. സുഗന്ധിത പാൽപാനീയം
  9. Shake down

    ♪ ഷേക് ഡൗൻ
    1. ക്രിയ
    2. പരീക്ഷിക്കുക
    1. നാമം
    2. തൽക്കാല കിടക്ക
    1. ക്രിയ
    2. കുലുക്കിവീഴ്ത്തുക
    3. കുടഞ്ഞുവീഴ്ത്തുക
    4. പണം പിടുങ്ങുക
  10. The shakes

    ♪ ത ഷേക്സ്
    1. നാമം
    2. വിറ
    3. പ്രകമ്പനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക