1. Sham

    ♪ ഷാമ്
    1. -
    2. നടിക്കുക
    3. ജാട
    1. വിശേഷണം
    2. വഞ്ചന
    3. അയഥാർത്ഥമായ
    4. കള്ളത്തരം കാട്ടുക
    5. തന്ത്രംതട്ടിപ്പുകാരൻ
    1. നാമം
    2. തട്ടിപ്പുകാരൻ
    3. ഉപായം
    4. മായം
    5. തന്ത്രം
    6. ചതി
    7. മറിമായം
    8. കാപട്യം
    9. ചെപ്പടിവിദ്യ
    10. നാട്യം
    11. വേഷം
    12. മിഥ്യ
    1. ക്രിയ
    2. വഞ്ചിക്കുക
    3. അഭിനയിക്കുക
    4. കള്ളം ഭാവിക്കുക
    5. തോൽപ്പിക്കുക
  2. Sham fight

    ♪ ഷാമ് ഫൈറ്റ്
    1. നാമം
    2. പ്രകടനത്തിനോ പരിശീലനത്തിനോ വേണ്ടി നടത്തുന്ന കൃത്രിമയുദ്ധം
  3. Age of shams

    1. നാമം
    2. കപടനാട്യങ്ങളുടെ യുഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക