1. Shangri-La

    ♪ ഷാങ്ഗ്രി-ലാ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഹൂർത്തം, ധന്യമുഹൂർത്തം, ധന്യനിമിഷം, തക്കസമയം, ക്ഷണം
    3. യുട്ടോപ്പിയ, ഭൂസ്വർഗ്ഗം, സൗന്ദര്യവും ശാന്തിയുമുള്ള പ്രദേശം, സങ്കല്പത്തിൽ മാത്രം നിലനിൽക്കുന്ന ഇടം, സാങ്കല്പിക ആദർശരാഷ്ട്രം
    4. സ്വപ്നലോകം, സ്വപ്നഭൂമി, മനോരജ്യം, യക്ഷിലോകം, മായാലോകം
    5. സ്വർഗ്ഗം, യുട്ടോപ്പിയ, കുറ്റമറ്റ രാഷ്ട്രീയ സാമൂഹിക സംവിധാനമുള്ള സാങ്കല്പിക ദ്വീപരാഷ്ട്രം, തോമസ്മൂർ വിഭാവനം ചെയ്ത സർവ്വസമ്പൂർണ്ണ വ്യവസ്ഥിതിയുള്ള ആദർശരാഷ്ട്രം, സങ്കല്പരാജ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക