-
share
♪ ഷെയർ- noun (നാമം)
- verb (ക്രിയ)
-
share list
♪ ഷെയർ ലിസ്റ്റ്- noun (നാമം)
- ഓഹരിവിലപ്പട്ടിക
-
job sharing
♪ ജോബ് ഷെയറിംഗ്- noun (നാമം)
- ഒരു മുഴുവൻ സമയജോലി രണ്ടോ അതിലധികമോ പേർക്ക് വീതിച്ചു കൊടുക്കുന്ന സമ്പ്രദായം
- ഒരു മുഴുവൻ സമയജോലി രണ്ടോ അതിലധികമോ പേർക്ക് വീതിച്ചു കൊടുക്കുന്ന സന്പ്രദായം
-
lions share
- noun (നാമം)
- സിംഹഭാഗം
-
time sharing
♪ ടൈം ഷെയറിംഗ്- verb (ക്രിയ)
- ഒരേ സമയം ഒരു കമ്പ്യൂട്ടർ പല ആളുകൾ ഉപയോഗിക്കുക
-
share market
♪ ഷെയർ മാർക്കറ്റ്- noun (നാമം)
- ഓഹരിക്കമ്പോളം
- ഓഹരി വിപണി
-
to share out
♪ ടു ശെയർ ഔട്ട്- verb (ക്രിയ)
- പങ്കുവെക്കുക
-
share broker
♪ ഷെയർ ബ്രോക്കർ- noun (നാമം)
- ജോയിന്റ് സ്റ്റോക്ക് ആദിയായ കമ്പനികളുടെ ഓഹരി ദല്ലാൾ
-
power sharing
♪ പവർ ഷെയറിംഗ്- noun (നാമം)
- കൂട്ടുകക്ഷിഉത്തരവാദിത്തം
- അധികാരം പങ്കിടൽ
-
share capital
♪ ഷെയർ ക്യാപിറ്റൽ- noun (നാമം)
- ഓഹരി മൂലധനം