-
Sharpness
♪ ഷാർപ്നസ്- നാമം
-
മൂർച്ച
-
കൂർമ്മത
-
മൂർച്ചയേറിയതാവുന്ന അവസ്ഥ അല്ലെങ്കിൽ ഗുണം
-
Be too sharp for
♪ ബി റ്റൂ ഷാർപ് ഫോർ- ക്രിയ
-
പറ്റിക്കാൻ കഴിയാത്തവിധം കുശാഗ്രബുദ്ധിയായിരിക്കുക
-
C sharp
- നാമം
-
ഒരു പ്രോഗ്രാമ്മിംഗ് ഭാഷ,
-
മൈക്രോസോഫ്റ്റ് വിഭാവനം ചെയ്ത ഭാഷ
-
ഒരു ഒബ്ജക്റ്റ് ഓറിയെന്റട് ഭാഷ
-
Look sharp
♪ ലുക് ഷാർപ്- ക്രിയ
-
സമയം നഷ്ടപ്പെടുത്താതിരിക്കുക
-
ധൃതി കൂട്ടുക
-
Razor-sharp
- വിശേഷണം
-
അത്യന്തം കൂർമ്മമായ
-
Sharp eyed
♪ ഷാർപ് ഐഡ്- വിശേഷണം
-
സൂക്ഷ്്മദൃഷ്ടിയായ
-
സൂക്ഷ്മദൃഷ്ടിയായ
-
തീക്ഷ്ണദൃഷ്ടിയായ
-
Sharp iron piece
♪ ഷാർപ് ഐർൻ പീസ്- നാമം
-
എഴുത്താണി
-
Sharp point
♪ ഷാർപ് പോയൻറ്റ്- നാമം
-
മുന
-
കൂർത്തഅഗ്രം
-
Sharp practice
♪ ഷാർപ് പ്രാക്റ്റസ്- നാമം
-
നെറികെട്ട പ്രവൃത്തി
- ക്രിയ
-
തെറ്റായ രീതിയിൽ പണമുണ്ടാക്കുക
-
Sharp tip
♪ ഷാർപ് റ്റിപ്- നാമം
-
അഗ്രം