1. Shatter

    ♪ ഷാറ്റർ
    1. ക്രിയ
    2. താറുമാറാക്കുക
    3. ഖൺഡിക്കുക
    4. നശിപ്പിക്കുക
    5. തകർക്കുക
    6. ഛിന്നഭിന്നമാക്കുക
    7. ഇടിച്ചുപൊളിക്കുക
    8. തകിടം മറിക്കുക
    9. തകരുക
    10. ഉടച്ചുതകർക്കുക
    11. തല്ലിത്തകർക്കുക
    12. ബുദ്ധിപതറിക്കുക
    13. തകർന്നുപോകുക
    14. പൂർണ്ണമായി നശിപ്പിക്കുക
  2. Shattered

    ♪ ഷാറ്റർഡ്
    1. വിശേഷണം
    2. തകർന്നു പോയ
    3. നശിച്ചുപോയ
  3. Shattering

    ♪ ഷാറ്ററിങ്
    1. -
    2. തകർത്ത
    1. വിശേഷണം
    2. തകിടംമറിച്ച
    1. ക്രിയ
    2. തകർക്കൽ
    3. ഛിന്നഭിന്നമാക്കൽ
    4. പൊട്ടിക്കൽ
  4. Shatter the silence

    ♪ ഷാറ്റർ ത സൈലൻസ്
    1. ക്രിയ
    2. നിശ്ശബ്ദതയെ ഭഞ്ജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക