-
Shavings
♪ ഷേവിങ്സ്- നാമം
-
അംശം
-
കണ്ടിച്ച സാധനം
-
കഷ്ണങ്ങൾ
-
മരത്തിന്റെ ചീളുകൾ
-
തുണ്ട്
-
മരത്തിൻറെ ചീളുകൾ
-
ചീകിമാറ്റിയ കീറ്
-
Close shave
♪ ക്ലോസ് ഷേവ്- ക്രിയ
-
കഷ്ടിച്ചു രക്ഷപ്പെടുക
-
One who shaves
♪ വൻ ഹൂ ഷേവ്സ്- നാമം
-
ക്ഷുരകൻ
-
Wood-shavings
- നാമം
-
ചിപ്പിലി
-
Shaving razor
♪ ഷേവിങ് റേസർ- നാമം
-
താടിവടിക്കാനുള്ള കത്തി
-
Clean-shaved head
- നാമം
-
മൊട്ടത്തല
-
Shaving brush
♪ ഷേവിങ് ബ്രഷ്- നാമം
-
ക്ഷൗരക്കുച്ച്
-
Shaving cream
♪ ഷേവിങ് ക്രീമ്- നാമം
-
ക്ഷൗരം ചെയ്യാനുപയോഗിക്കുന്ന ക്രീം
-
Shaving
♪ ഷേവിങ്- ക്രിയ
-
വടിക്കൽ
- നാമം
-
ക്ഷൗരം
-
ക്ഷൗരം ചെയ്യൽ
-
Shave
♪ ഷേവ്- ക്രിയ
-
ചുരണ്ടുക
-
ചെത്തുക
-
ക്ഷൗരം ചെയ്യുക
-
കച്ചവടത്തിൽ തോൽപ്പിക്കുക
- നാമം
-
മുൺഡനം
- ക്രിയ
-
മൊട്ടയടിക്കുക
- നാമം
-
ഒരു വകകത്തി
- -
-
കഷ്ടിച്ചു രക്ഷപ്പെടൽ
- ക്രിയ
-
ചെത്തിക്കളയുക
- നാമം
-
മുഖക്ഷൗരം
- -
-
ക്ഷൗരംചെയ്യുക
-
വളരെ ചെറിയ അളവിൽ കുറയ്ക്കുക