1. Sheath

    ♪ ഷീത്
    1. -
    2. കൂന്പ്
    3. കൂട്
    1. നാമം
    2. ആവരണം
    3. കുപ്പായം
    4. കവചം
    5. കോശം
    6. ഉറ
    7. പോള
    8. ഇതൾ
    9. തോട
    10. വാളുറ
    11. പുരുഷൻമാർക്കായുള്ള ഒരു ഗർഭനിരോധനോപകരണം
    12. ഇറുകിച്ചേർന്നുകിടക്കുന്ന വസ്ത്രം
  2. Sheathe

    ♪ ഷീത്
    1. ക്രിയ
    2. ആവരണം ചെയ്യുക
    3. ഉറയിലിടുക
    4. പൊതിയുക
    5. കോശത്തിൽ നിവേശിപ്പിക്കുക
    6. മറച്ചുപിടിക്കുക
    7. ഉറകൊണ്ട് പൊതിഞ്ഞ് സുരക്ഷിതമാക്കുക
    8. മുഴുവൻ മൂടുക
    9. നഖങ്ങൾ പിൻവലിക്കുക
  3. Sheathed

    ♪ ഷീത്ഡ്
    1. -
    2. ഉറയിട്ട
  4. Sheath rot

    ♪ ഷീത് റാറ്റ്
    1. -
    2. നെല്ലിലെ പോള അഴുകൽ
  5. Sheath blight

    ♪ ഷീത് ബ്ലൈറ്റ്
    1. നാമം
    2. നെല്ലിലെ പോളരോഗം
  6. Enclosed in a sheath

    1. -
    2. ഉറയിലിട്ട
  7. Palm flower sheath cap

    ♪ പാമ് ഫ്ലൗർ ഷീത് കാപ്
    1. നാമം
    2. കൂമ്പാളത്തൊപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക