-
sheep
♪ ഷീപ്പ്- noun (നാമം)
-
sheep-run
♪ ഷീപ്പ്-റൺ- noun (നാമം)
- ആടുമേച്ചിൽ ഭൂമി
-
sheep-dip
♪ ഷീപ്പ്-ഡിപ്പ്- noun (നാമം)
- ആടിനെ കുളിപ്പിക്കൽ
- അജലേപനം
-
like sheep
♪ ലൈക്ക് ഷീപ്- adjective (വിശേഷണം)
- സ്വതന്ത്രബുദ്ധിയില്ലാത്ത
- പ്രവർത്തനോത്തസുഹമില്ലാത്ത
-
sheep-walk
♪ ഷീപ്പ്-വാക്ക്- noun (നാമം)
- ആടുമേച്ചിൽ ഭൂമി
-
sheeps eye
♪ ഷീപ്സ് ഐ- noun (നാമം)
- ഇംഗിതസൂചകമായ കടാക്ഷവീക്ഷണം
-
sheep wool
♪ ഷീപ്പ് വൂൾ- noun (നാമം)
- കമ്പിളി
- ചെമ്മരിയാടിന്റെ രോമം
-
black sheep
♪ ബ്ലാക്ക് ഷീപ്- noun (നാമം)
- കരിങ്കാലി
- കറുത്ത ചെമ്മരിയാട്
- കൂട്ടത്തിലെ കൊള്ളരുതാത്തവൻ
- കൂട്ടത്തിൽ കൊള്ളാത്തവൻ
-
sheep-headed
♪ ഷീപ്പ്-ഹെഡഡ്- adjective (വിശേഷണം)
- പൊട്ടത്തരമായ
-
a black sheep
- phrase (പ്രയോഗം)
- കരിങ്കാലി
- വിശ്വസിക്കാൻ പറ്റാത്തവൻ