1. sheer

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികഞ്ഞ, ശുദ്ധമായ, കലർപ്പില്ലാത്ത, വെറും, തനി
    3. കിഴുക്കാംതൂക്കായ, ചെങ്കുത്തായ, നേരെ തൂക്കായ, കുത്തനെ നിൽക്കുന്ന, നേരേ കീഴ്മേലായ
    4. ശരിക്കുള്ള, തനിയായ, വെളിച്ചം കടത്തി വിടുന്ന, അകം പുറം കാണാവുന്ന, കനം കുറഞ്ഞ
  2. sheer

    ♪ ഷിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യതിചലിക്കുക, തിരിയുക, തിരിഞ്ഞുപോകുക, ഏങ്കോണിക്കുക, മാറിപ്പോകുക
    3. അകന്നുമാറിപ്പോകുക, തിരിഞ്ഞു പോകുക, പിൻവാങ്ങുക, അറച്ചു പുറകോട്ടു മാറുക, ചുളുക
  3. sheer away

    ♪ ഷിയർ അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാറിപ്പോവുക
    3. അകന്നുപോവുക
  4. sheer

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തനെയുള്ള, ചെങ്കുത്തായ, കിഴുക്കാംതൂക്കായ, ചാമ്പ്ര, അപകടകരമാംവിധം ചെങ്കുത്തായ
    3. ആയം കാണുന്ന, സുതാര്യമായ, സ്വച്ഛമായ, അർദ്ധതാര്യമായ, രശ്മീപാരകമായ
    4. കിഴുക്കാംതൂക്കായ, ചെങ്കുത്തായ, തലകീഴായ, കുത്തനെയുള്ള, ലംബമായ
    5. തികഞ്ഞ, പൂർണ്ണമായ, മുഴുവനുമായ, അശേഷമായ, പരിപൂർണ്ണമായ
    6. കുത്തനെില്ക്കുന്ന, കിഴുക്കാംതൂക്കായ, കുത്തനെയുള്ള, കടുംതൂക്കാംപാറയോടുകൂടിയ, ചെങ്കുത്തായ
    1. verb (ക്രിയ)
    2. തെന്നുക, തെന്നിനീങ്ങുക, തെന്നിമാറുക, തിരിഞ്ഞുപോകുക, ഗതി മാറിപ്പോകുക
    3. തിരിയുക, വ്യതിചലിക്കുക, തിരിഞ്ഞുപോകുക, തെന്നുക, തെന്നിനീങ്ങുക
  5. sheer drop

    ♪ ഷിയർ ഡ്രോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെങ്കുുത്തുപാറ, കിഴുക്കാംതൂക്കായ പാറ, കൊക്ക, ചെങ്കുത്ത്, മലയുടെ കിഴുക്കാംതൂക്കായ ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക