-
Shell
♪ ഷെൽ- നാമം
-
ആവരണം
- ക്രിയ
-
തകർക്കുക
- നാമം
-
കവചം
-
ബോംബ്
-
കക്ക
- ക്രിയ
-
തോടുകളയുക
- നാമം
-
പുറം തോട്
-
ചിരട്ട
- ക്രിയ
-
കോശത്തിൽനിന്നുദ്ധരിക്കുക
- നാമം
-
പീരങ്കിയുണ്ട
-
തീക്കുടുക്ക
- ക്രിയ
-
പീരങ്കി വെടിവയ്ക്കുക
- -
-
പൊട്ടിത്തെറിക്കുന്ന വെടിഗുണ്ട്
- ക്രിയ
-
ഷെല്ലുകൾ പ്രയോഗിക്കുക
-
ബോംബിടുക
- നാമം
-
പുറന്തോട്
- -
-
ചിരട്ട്
-
പുറന്തൊലി
-
ഉമിതോടുകളയുക
- ക്രിയ
-
വെടിഗുണ്ടെറിയുക
- -
-
പണം ചെലവാക്കുയുക
- ക്രിയ
-
ചിരട്ട നീക്കുക
- -
-
ഷെല്ല് വർഷിക്കുക
-
Shelled
♪ ഷെൽഡ്- വിശേഷണം
-
ചിപ്പിനിറഞ്ഞ
-
ഓടുള്ള
-
കഠിനമയമായ
-
ഇത്തിളുള്ള
-
Shell out
♪ ഷെൽ ഔറ്റ്- ക്രിയ
-
ആവശ്യപ്പെട്ട തുക കൊടുക്കുക
-
പണം ചെവഴിക്കുക
-
Shell bean
♪ ഷെൽ ബീൻ- നാമം
-
ഒരു തരം പയർവർഗ്ഗം - ഇതിന്റെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാൺ ചെയ്യാറുള്ളത്
-
ഒരു തരം പയർവർഗ്ഗം - ഇതിൻറെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാണ് ചെയ്യാറുള്ളത്
-
Tear-shell
- നാമം
-
അശ്രുജനകവാതകഗോളം
-
Shell-lime
- നാമം
-
കക്കമണ്ൺ
-
ഉയർന്നതരം ചുണ്ണാമ്പ്
-
Star-shell
- നാമം
-
നക്ഷത്രവെടിഗുണ്ട്
-
Shell work
♪ ഷെൽ വർക്- നാമം
-
ചിപ്പിപ്പണി
-
Conch shell
- നാമം
-
ശംഖ്
-
Cockle shell
- നാമം
-
എളംബക്ക തോട്