1. Sheltered

    ♪ ഷെൽറ്റർഡ്
    1. വിശേഷണം
    2. സുരക്ഷിതമായ
    3. അഭയം നൽകപ്പെട്ട
  2. Shelter less

    ♪ ഷെൽറ്റർ ലെസ്
    1. വിശേഷണം
    2. അശരണനായ
    3. വീടില്ലാത്ത
  3. Shelter

    ♪ ഷെൽറ്റർ
    1. -
    2. രക്ഷിക്കുക
    1. നാമം
    2. ആശ്രയം
    1. -
    2. രക്ഷ
    1. നാമം
    2. അഭയസ്ഥാനം
    3. രക്ഷാകേന്ദ്രം
    4. അഭയം
    1. ക്രിയ
    2. പാർപ്പിക്കുക
    1. നാമം
    2. അവലംബം
    1. ക്രിയ
    2. അഭയം തേടുക
    1. നാമം
    2. നിവാസസ്ഥാനം
    3. വിമാനാക്രമണത്തിൽനിന്നു രക്ഷനൽകുന്ന ഷെൽട്ടർ
    4. അനാഥമന്ദിരം
    1. ക്രിയ
    2. വീട്ടിനകത്താക്കുക
    3. അഭയം കൊടുക്കുക
    1. നാമം
    2. അഭയം നൽകപ്പെട്ട അവസ്ഥ
    1. -
    2. വീട്
    1. ക്രിയ
    2. മറയ്ക്കുക
    1. -
    2. മറവ്അഭയം നല്കുക
    1. ക്രിയ
    2. രക്ഷ പ്രാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക