1. Shepherd

    ♪ ഷെപർഡ്
    1. നാമം
    2. ബോധകൻ
    3. നായകൻ
    4. പാലകൻ
    5. ചെമ്മരിയാടുകളെ മേയ്ക്കുന്നവൻ
    6. ആട്ടിടയൻ
    7. അജപാലൻ
    8. താല്പര്യം സംരക്ഷിക്കുക
    1. ക്രിയ
    2. ആടുകളെയെന്നപോലെ നയിക്കുക
    3. ആടുമേയ്ക്കുന്നവൻ
    4. ആട്ടിടയൻശ്രദ്ധിക്കുക
    5. ആടുകളെ എന്നപോലെ നയിക്കുക
    6. മാർഗ്ഗനിർദ്ദേശം ചെയ്യുക
  2. Shepherd's

    ♪ ഷെപർഡ്സ്
    1. -
    2. ആട്ടിടയന്റെ
    1. നാമം
    2. ആട്ടിടയൻമ്മാർ
  3. Shepherd dog

    ♪ ഷെപർഡ് ഡോഗ്
    1. നാമം
    2. ചെമമരിയാടുകളെ സംരക്ഷിക്കുന്ന പട്ടി
  4. Shepherd's pie

    ♪ ഷെപർഡ്സ് പൈ
    1. നാമം
    2. ആട്ടിറച്ചികൊണ്ടുതയ്യാറാക്കുന്ന ഒരിനം ആഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക