- 
                    Shield♪ ഷീൽഡ്- നാമം
- 
                                സങ്കേതം
- 
                                കവചം
- 
                                ആശ്രയം
- 
                                ഫലകം
- 
                                ഖർമ്മം
- 
                                സ്ഥാനമുദ്രക്കളം
- 
                                പരിച
- 
                                പരിരക്ഷ
- 
                                രക്ഷണാർത്ഥ
- 
                                കുലചിഹ്നഫലകം
- 
                                സംരക്ഷണഫലകം
 - ക്രിയ
- 
                                തട്ടുക
- 
                                മൂടുക
- 
                                രക്ഷിക്കുക
- 
                                അഭയം നൽകുക
- 
                                ആദരിക്കുക
- 
                                കാക്കുക
- 
                                പരിചകൊണ്ടു മറയ്ക്കുക
- 
                                കാത്തുരക്ഷിക്കുക
- 
                                ത്രാണംരക്ഷിക്കുക
 
- 
                    Shielded♪ ഷീൽഡിഡ്- വിശേഷണം
- 
                                രക്ഷിതമായ
- 
                                കാക്കപ്പെട്ട
 
- 
                    Iron shield♪ ഐർൻ ഷീൽഡ്- നാമം
- 
                                ഇരുമ്പുകവചം
 
- 
                    Shield less♪ ഷീൽഡ് ലെസ്- വിശേഷണം
- 
                                പരിചയില്ലാത്ത
- 
                                നിരാലംബമായ
- 
                                ആശ്രയമില്ലാത്ത
 
- 
                    Shield-maker- നാമം
- 
                                പരിചഉണ്ടാക്കുന്നവൻ
 
- 
                    Bearing shield♪ ബെറിങ് ഷീൽഡ്- വിശേഷണം
- 
                                പരിചപിടിച്ച