1. Shifty

    ♪ ഷിഫ്റ്റി
    1. വിശേഷണം
    2. വഞ്ചകമായ
    3. കൗശലമുള്ള
    4. കപടമായ
    5. സൂത്രശാലിയായ
    6. കുടിലമായ
    7. കാപടികമായ
    8. വഞ്ചകനായ
    9. കുടിലതയുള്ള
  2. Shiftiness

    1. നാമം
    2. മാറ്റം
    3. ഉപായം
    4. കപടം
    5. കൃത്രിമം
    6. തന്ത്രം
    7. സൂത്രം
    8. കൗശലം
    9. ഒഴിഞ്ഞുമാറുന്ന സമ്പ്രദായം
    10. താൽക്കാലികോപാധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക