1. Shingle

    ♪ ഷിങ്ഗൽ
    1. നാമം
    2. ഉരുണ്ടു തേഞ്ഞ ചരൽക്കല്ൽ
    3. കടൽക്കരയിലെ ചെറിയ കല്ലുകൾ
    4. വീടുമേയുന്ന പലക
    5. പലകയോട്
    6. മേച്ചിൽ ഓട്
    7. സ്ലേറ്റുപാളി
    8. ബോർഡ്പരസ്യത്തകിട്ഓടിടുക
    9. മേയുകപ്രത്യേക മുടിവെട്ട്മുടി മുറിക്കൽ
  2. Shingled

    1. വിശേഷണം
    2. കല്ലുകെട്ടിയ
  3. Shingles

    ♪ ഷിങ്ഗൽസ്
    1. നാമം
    2. അരച്ചൊറി
    3. ഒരു തരം ത്വക്രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക