1. Shirt

    ♪ ഷർറ്റ്
    1. നാമം
    2. കുപ്പായം
    3. പുരുഷൻമാർ ധരിക്കുന്ന അയഞ്ഞ കുപ്പായം
    4. സ്ത്രീകൾ ധരിക്കുന്ന മേൽക്കുപ്പായം
    1. -
    2. ഷർട്ട്
    3. പുരുഷന്മാർ ധരിക്കുന്ന ഷർട്ട്
    4. ഉടുപ്പ്
    5. ആവരണംകുപ്പായമണിയുക
    1. നാമം
    2. ഷർട്ട് ധരിക്കുക
  2. T-shirt

    1. -
    2. വിടർത്തിവയ്ക്കുമ്പോൾ റ്റി യുടെ ആകൃതിയുള്ള ഷർട്ട്
    1. നാമം
    2. ടീ-ഷർട്ട്
    3. ടീ-ഷർട്ട് ്
    4. വിടർത്തിവയ്ക്കുന്പോൾ 'T' യുടെ ആകൃതിയുള്ള ഷർട്ട്
  3. Shirting

    ♪ ഷർറ്റിങ്
    1. നാമം
    2. കുപ്പായത്തുണി
  4. Shirt-tail

    1. നാമം
    2. കുപ്പായത്തിന്റെ കീഴ്ഭാഗം
  5. Sweat shirt

    ♪ സ്വെറ്റ് ഷർറ്റ്
    1. നാമം
    2. ഒരു പുറം കുപ്പായം
    3. ജാക്കറ്റ്
  6. Shirt-front

    1. നാമം
    2. ഷർട്ടിന്റെ ഉരോഭാഗം
    3. കുപ്പായത്തിന്റെ ഉരോഭാഗം
    4. കുപ്പായത്തിൻറെ ഉരോഭാഗം
  7. Shirt-sleeve

    1. നാമം
    2. ഷർട്ടിന്റെ കൈ
    3. ഉടുപ്പിന്റെ കൈ
  8. Shirt -waist

    1. -
    2. സ്ത്രീകളുടെ ബ്ലൗസ്
  9. Shirt-blouse

    1. നാമം
    2. ഷർട്ടിനോട് സാദൃശ്യമുള്ള സ്ത്രകളുടെ വസ്ത്രം
  10. Stuffed shirt

    ♪ സ്റ്റഫ്റ്റ് ഷർറ്റ്
    1. നാമം
    2. ഗമകാട്ടുന്നവൻ
    3. വങ്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക