-
Shock
♪ ഷാക്- നാമം
-
ആഘാതം
- ക്രിയ
-
ഞെട്ടിക്കുക
-
ക്ഷോഭിപ്പിക്കുക
- നാമം
-
ഞെട്ടൽ
-
തലമുടിക്കെട്ട്
- ക്രിയ
-
ഞെട്ടുക
- -
-
നടുക്കം
-
ജട
- നാമം
-
ശക്തിയായ വൈകാരികക്ഷോഭം
-
ഭയപ്പാട്
- ക്രിയ
-
തമ്മിൽ ഇടിക്കുക
- നാമം
-
ആകസ്മികക്ഷോഭം
-
പെട്ടെന്നുള്ളതോ അതിതീക്ഷ്ണമോ ആയ പ്രവർത്തനം
-
വൈദ്യുതാഘാതം
- ക്രിയ
-
നടുക്കുക
-
ആശ്ചര്യം ജനിപ്പിക്കുക
-
വൈദ്യുതാഘാതമേൽക്കുക
-
ഭയം ജനിപ്പിക്കുക
-
വേദന വരുത്തുക
- നാമം
-
ജടക്കെട്ട്
-
സമ്മർദ്ദം
- ക്രിയ
-
ആഘാതമേൽപ്പിച്ച് ആക്രമിക്കുക
-
ആർക്കെങ്കിലും ആഘാതമേൽപ്പിക്കുക
- -
-
കുലുക്കംആഘാതമേൽപ്പിച്ച് ആക്രമിക്കുക
-
ഞെട്ടിക്കുകപരുക്കനായ തലമുടിക്കെട്ട്
-
ധാരാളം നീണ്ട രോമങ്ങളുളള നായ
-
ഇടതൂർന്ന മുടി
-
Shocked
♪ ഷാക്റ്റ്- നാമം
-
ഞെട്ടൽ
-
ആകസ്മികാഘാതം
- ക്രിയ
-
ആഘാതമേൽക്കുക
-
Shocking
♪ ഷാകിങ്- വിശേഷണം
-
ഘോരമായ
-
ഞെട്ടിപ്പിക്കുന്ന
-
ബീഭത്സമായ
- നാമം
-
മോശപ്പെട്ട വസ്തു
- വിശേഷണം
-
അത്യന്തം ഹീനമായി
- ക്രിയാവിശേഷണം
-
ഞെട്ടിക്കുന്ന തരത്തിൽ
- -
-
ഞെട്ടിക്കുന്ന
- വിശേഷണം
-
ക്ഷോഭജനകമായ
-
വളരെമോശമായ
- -
-
നീരസമാക്കുന്ന
- ക്രിയാവിശേഷണം
-
നടുക്കുന്ന
-
Shock troops
♪ ഷാക് റ്റ്റൂപ്സ്- നാമം
-
മിന്നൽ ആക്രമണത്തിൻ പ്രത്യേക പരിശീലനം നേടിയ സൈന്യം
-
ആക്രമണസേന
-
Shock-headed
- വിശേഷണം
-
നീണ്ട തലമുടിയുള്ള
-
Culture shock
♪ കൽചർ ഷാക്- നാമം
-
ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ൻ ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
-
സാംസ്കാരിക ആഘാതം
-
ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ന് ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
-
Shell shocked
♪ ഷെൽ ഷാക്റ്റ്- വിശേഷണം
-
വെടിയുണ്ടനിമിത്തമുള്ള മനോവ്യാധിപിടിച്ച
-
Shock tactics
♪ ഷാക് റ്റാക്റ്റിക്സ്- നാമം
-
ആകസ്മിക ആക്രമണം
-
Shock therapy
♪ ഷാക് തെറപി- നാമം
-
മാനസികരോഗികൾക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
-
Shock-absorber
- നാമം
-
ആഘാതം പ്രതിരോധിക്കുന്നതിൻ വിമാനത്തിലും കാറിലും മറ്റും ഘടിപ്പിക്കുന്ന യന്ത്രാപകരണം