-
Shoot
♪ ഷൂറ്റ്- ക്രിയ
-
എറിയുക
-
നടത്തുക
- നാമം
-
രണ്ട് തടിക്കഷണങ്ങൾ യോജിപ്പിക്കാൻ അവയിൽ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
- ക്രിയ
-
വീഴുക
-
പുറപ്പെടുവിക്കുക
-
ഉന്തുക
-
ചലിക്കുക
- -
-
മൊട്ട്
- ക്രിയ
-
ചുഴറ്റി എറിയുക
- നാമം
-
മുള
- ക്രിയ
-
പരിണമിക്കുക
-
ചലിപ്പിക്കുക
- നാമം
-
നീർച്ചാട്ടം
- -
-
തളിർ
-
പ്രക്ഷേപിക്കുക
- നാമം
-
ഛായാഗ്രഹണം
- ക്രിയ
-
എയ്യുക
-
പ്രക്ഷോപിക്കുക
-
പന്തടിക്കുക
-
സ്ഫുടിക്കുക
-
പുറത്തേക്കു നീട്ടുക
-
വേഗം കടന്നുപോകുക
- -
-
വെടിവെയ്പ്
-
നവ പല്ലവം
- ക്രിയ
-
വെടിവയ്ക്കുക
-
നായാടുക
- നാമം
-
കൂമ്പ്
- ക്രിയ
-
നിറയൊഴിക്കുക
-
മുറിവേൽപിക്കുക
- -
-
പായിക്കുക
- ക്രിയ
-
ഫോട്ടോയിൽ പകർത്തുക
- നാമം
-
കുരുന്ൻ
-
ഫോട്ടോ എടുക്കൽ
- -
-
കൂന്പ്
- ക്രിയ
-
മുളയ്ക്കുക
- -
-
തളിര്
- നാമം
-
വിനോദത്തിനായി വെടിവയ്ക്കുന്ന ആളുകൾ
- -
-
പല്ലവംഎയ്യുക
-
കുതിച്ചുപായുക
- നാമം
-
പകർത്തുകഅതിശയോക്തി കലർത്തിപ്പറയുക
- ക്രിയ
-
മുറിവേല്പ്പിക്കുക
-
വെടിവെയ്ക്കുക
-
To shoot
♪ റ്റൂ ഷൂറ്റ്- ക്രിയ
-
തൊടുത്തുവിടുക
-
Shooting
♪ ഷൂറ്റിങ്- നാമം
-
വെടി
- ക്രിയ
-
എയ്യുക
- വിശേഷണം
-
മുകുളിതമാക്കുന്ന
- -
-
തൊടുത്തുവിടൽ
- നാമം
-
നിറയൊഴിക്കൽ
-
നായാട്ട്
-
Shoot up
♪ ഷൂറ്റ് അപ്- ക്രിയ
-
എഴുന്നേൽക്കുക
-
പെട്ടെന്നുയരുക
-
പെട്ടെന്ൻ വർദ്ധിക്കുക
-
Shoot-out
- നാമം
-
തോക്കുകൾ ഉപയോഗിച്ചുള്ള പോരാട്ടം
-
Shoot down
♪ ഷൂറ്റ് ഡൗൻ- ക്രിയ
-
വെടിവച്ചു വീഴ്ത്തുക
-
വെടിവച്ചു കൊല്ലുക
-
Rice shoot
- നാമം
-
കതിര് കുല
-
Shoot borer
♪ ഷൂറ്റ് ബോറർ- നാമം
-
തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
-
Shoot ahead
♪ ഷൂറ്റ് അഹെഡ്- ക്രിയ
-
മതത്സരത്തിൽ മുന്നിലെത്തുക
-
Bamboo shoot
♪ ബാമ്പൂ ഷൂറ്റ്- നാമം
-
മുളയുടെ മുകുളം