1. Shop

    ♪ ഷാപ്
    1. നാമം
    2. സ്ഥാപനം
    3. വാണിഭശാല
    1. ക്രിയ
    2. തടവിലാക്കുക
    1. നാമം
    2. കട
    3. തൊഴിൽശാല
    4. പീടിക
    5. തൊഴിലിടം
    1. ക്രിയ
    2. പീടികയിൽചെന്നു സാധനങ്ങൾ വാങ്ങുക
    3. പ്രവർത്തനരംഗംപീടികയിൽ ചെന്നു സാധനങ്ങൾ വാങ്ങുക
    4. പോലീസിന് ഒറ്റിക്കൊടുക്കുക
    5. കോളു കൊള്ളുക
  2. Shops

    ♪ ഷാപ്സ്
    1. നാമം
    2. കടകൾ
    3. ഷോപ്പുകൾ
  3. Shopped

    ♪ ഷാപ്റ്റ്
    1. ക്രിയ
    2. പീടികയിൽ ചെന്നു സാധനം വാങ്ങുക
    1. -
    2. ആകെ കുഴഞ്ഞ നിലയിൽ
    1. ക്രിയ
    2. തെറ്റായ ആളെ സമീപിക്കുക
  4. Tea-shop

    1. നാമം
    2. ചായക്കട
  5. Shop-man

    1. നാമം
    2. കച്ചവടക്കാരൻ
  6. Shopping

    ♪ ഷാപിങ്
    1. നാമം
    2. സാധനങ്ങൾ വാങ്ങാൻ കടയിലേക്കുള്ള പോക്ക്
    3. വാങ്ങിച്ച വസ്തുക്കൾ
  7. Swag shop

    1. -
    2. വിലകുറഞ്ഞ മോശപ്പെട്ട സാധനങ്ങൾ വിൽക്കുന്ന കട
  8. Tally shop

    ♪ റ്റാലി ഷാപ്
    1. നാമം
    2. പീടിക
  9. Dolly-shop

    1. നാമം
    2. അനുമതിയില്ലാതെ സ്വർണ്ണപ്പണയം നടത്തുന്ന സ്ഥാപനം
    3. പഴന്തുണിയും മറ്റു ചപ്പുചവറുകളും വ്യാപാരം ചെയുന്ന കട
  10. Shop floor

    ♪ ഷാപ് ഫ്ലോർ
    1. നാമം
    2. ഫാക്ടറിയിൽ ജോലി നടക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക