- 
                    Shoplift♪ ഷാപ്ലിഫ്റ്റ്- ക്രിയ
- 
                                കടകളിൽ നിന്നുമോഷ്ടിക്കുക
 
- 
                    Shoplifter♪ ഷാപ്ലിഫ്റ്റർ- നാമം
- 
                                കടയിലെ സാധനങ്ങൾ വാങ്ങാനാണെന്ന ഭാവത്തിൽ വന്ൻ അവ മോഷ്ടിച്ചു കൊണ്ടു പോകുന്നയാൾ
- 
                                കടകളിൽ നിന്നു മോഷ്ടിക്കുന്നവൻ
 
- 
                    Shop-lifting- നാമം
- 
                                സാധനങ്ങൾ മോഷ്ടിക്കൽ