-
Short of
♪ ഷോർറ്റ് ഓഫ്- -
-
അതൊഴിച്ച്
-
അത്രയും പോകാതെ
- വിശേഷണം
-
അതിൽ കുറവായി
-
At short notice
♪ ആറ്റ് ഷോർറ്റ് നോറ്റസ്- -
-
തയ്യാറാകാൻ സമയം തരാതെ
-
Be in short pants
♪ ബി ഇൻ ഷോർറ്റ് പാൻറ്റ്സ്- ക്രിയ
-
വളരെച്ചെറിയ കുട്ടിയായിരിക്കുക
-
Be short of
♪ ബി ഷോർറ്റ് ഓഫ്- ക്രിയ
-
ദൗർലഭ്യമുണ്ടാവുക
-
Be taken short
♪ ബി റ്റേകൻ ഷോർറ്റ്- ക്രിയ
-
പ്രതികൂലാവസ്ഥയിലാകുക
-
പെട്ടെന്ൻ വിസർജ്ജനം ചെയ്യണമെന്നു തോന്നുക
-
Bring short
♪ ബ്രിങ് ഷോർറ്റ്- ക്രിയ
-
പെട്ടെന്നു നിർത്തുക
-
പെട്ടെന്നു തടയുക
-
Come short
♪ കമ് ഷോർറ്റ്- ക്രിയ
-
അപര്യാപ്തമായിരിക്കുക
-
Come short of
♪ കമ് ഷോർറ്റ് ഓഫ്- ക്രിയ
-
തികയാതെ വരിക
-
Cut short
♪ കറ്റ് ഷോർറ്റ്- ക്രിയ
-
ചുരുക്കുക
-
നിർത്തുക
-
വെട്ടിച്ചുരുക്കുക
- ഭാഷാശൈലി
-
പെട്ടെന്ൻ നിർത്തുക
-
വെട്ടിക്കുറക്കുക
-
Fall short
♪ ഫോൽ ഷോർറ്റ്- ക്രിയ
-
മതിയാകാതെ വരിക
-
അപര്യാപ്തമാക്കുക