1. Shortly

    ♪ ഷോർറ്റ്ലി
    1. -
    2. ഉടനെ
    3. അടുത്തുതന്നെ
    4. അചിരേണ
    5. ഉടനെതന്നെ
    1. വിശേഷണം
    2. ചുരുക്കമായി
    3. ഉടൻതന്നെ
    4. പെട്ടെന്ന്
    5. ചൊടിച്ചുകൊണ്ട്
    1. ക്രിയാവിശേഷണം
    2. വേഗത്തിൽ
    3. വിളംബമില്ലാതെ
    4. അല്പനേരത്തിനുശേഷം
    1. നാമം
    2. വേഗം
    3. അൽപനേരത്തിനകം
    4. സംക്ഷേപണമായി
  2. At short notice

    ♪ ആറ്റ് ഷോർറ്റ് നോറ്റസ്
    1. -
    2. തയ്യാറാകാൻ സമയം തരാതെ
  3. Be in short pants

    ♪ ബി ഇൻ ഷോർറ്റ് പാൻറ്റ്സ്
    1. ക്രിയ
    2. വളരെച്ചെറിയ കുട്ടിയായിരിക്കുക
  4. Be short of

    ♪ ബി ഷോർറ്റ് ഓഫ്
    1. ക്രിയ
    2. ദൗർലഭ്യമുണ്ടാവുക
  5. Be taken short

    ♪ ബി റ്റേകൻ ഷോർറ്റ്
    1. ക്രിയ
    2. പ്രതികൂലാവസ്ഥയിലാകുക
    3. പെട്ടെന്ൻ വിസർജ്ജനം ചെയ്യണമെന്നു തോന്നുക
  6. Bring short

    ♪ ബ്രിങ് ഷോർറ്റ്
    1. ക്രിയ
    2. പെട്ടെന്നു നിർത്തുക
    3. പെട്ടെന്നു തടയുക
  7. Come short

    ♪ കമ് ഷോർറ്റ്
    1. ക്രിയ
    2. അപര്യാപ്തമായിരിക്കുക
  8. Come short of

    ♪ കമ് ഷോർറ്റ് ഓഫ്
    1. ക്രിയ
    2. തികയാതെ വരിക
  9. Cut short

    ♪ കറ്റ് ഷോർറ്റ്
    1. ഭാഷാശൈലി
    2. പെട്ടെന്ൻ നിർത്തുക
    3. വെട്ടിക്കുറക്കുക
    1. ക്രിയ
    2. ചുരുക്കുക
    3. നിർത്തുക
    4. വെട്ടിച്ചുരുക്കുക
  10. Fall short

    ♪ ഫോൽ ഷോർറ്റ്
    1. ക്രിയ
    2. മതിയാകാതെ വരിക
    3. അപര്യാപ്തമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക