-
Shots
♪ ഷാറ്റ്സ്- നാമം
-
വെടിയുണ്ട
-
A shot in the locker
- നാമം
-
കരുതൽ ധനം
-
Big shot
♪ ബിഗ് ഷാറ്റ്- നാമം
-
വൻതോക്ക്
-
അധികാരവും ശക്തിയുമുള്ള ആൾ
-
Ear-shot
- നാമം
-
വെടിയൊച്ച കേൾക്കാവുന്നത്രദൂരം
- ക്രിയ
-
പൂർണ്ണ ശ്രദ്ധ ലഭിക്കുക
-
കേട്ടെങ്കിലു യാതൊരു ശ്രദ്ധയോ താൽപര്യമോ ഉണർത്താതിരിക്കുക
- വിശേഷണം
-
അഗാധമായി വ്യാപൃതനായ
-
മൂപ്പെടത്തിയിട്ടില്ലാത്ത
-
അനുഭവജ്ഞാനമില്ലാത്ത
- നാമം
-
കേൾക്കാവുന്ന ദൂരത്തിൽ
-
Eye-shot
- നാമം
-
നോട്ടം
-
കണ്ണെത്തുന്ന ദൂരം
-
Good shot
♪ ഗുഡ് ഷാറ്റ്- നാമം
-
നല്ല വെടിക്കാരൻ
-
Grape-shot
- നാമം
-
പീരങ്കിച്ചില്ൽ
-
ഉണ്ടകൾ ചിന്നിച്ചിതറുന്ന വെടി
-
Like a shot
- നാമം
-
നിസ്സംശയം
- -
-
പെട്ടെന്ൻ പൂർണ്ണമനസ്സോടെ
-
Lofted shot
- നാമം
-
ക്രിക്കെട്ടിൽ പന്ത് വളരെ ഉയർത്തി അടിക്കുന്നതിനെ പറയുന്നത്
-
.
-
Make a bad shot
- ക്രിയ
-
തെറ്റായി ഊഹിക്കുക