-
Shoulder
♪ ഷോൽഡർ- ക്രിയ
-
വഹിക്കുക
-
തള്ളുക
-
ഉത്തരവാദിയാകുക
-
തോളോടുതോൾ ചേർന്നു നിൽക്കുക
-
തിക്കുക
-
താങ്ങുകൊടുക്കുക
-
തിരക്കുക
- നാമം
-
തോൾ
-
ചുമൽ
- ക്രിയ
-
തോളുകൊണ്ടു താങ്ങുക
-
തോളിൻമേൽ വയ്ക്കുക
-
തോളിൽ വഹിക്കുക
-
ചുമലുകൊണ്ടുന്തുക
-
തോളിനാൽ തള്ളുക
- നാമം
-
ഒരു വസ്ത്രത്തിൻറെ ചുമൽ മറയ്ക്കുന്ന ഭാഗം
-
വസ്ത്രത്തിൻറെ സ്കന്ധഭാഗം
-
Shoulders
♪ ഷോൽഡർസ്- നാമം
-
ചുമലുകൾ
-
Shouldering
♪ ഷോൽഡറിങ്- വിശേഷണം
-
ഏറ്റുന്ന
- ക്രിയ
-
ഏറ്റെടുക്കൽ
-
Shoulder tap
♪ ഷോൽഡർ റ്റാപ്- നാമം
-
ഒരു പ്രാസസിംഗ് യൂണിറ്റിൻ മറ്റൊരു പ്രാസസിംഗ് യൂണിറ്റുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ടെക്നിക്
-
Shoulder-bag
- നാമം
-
തോളിൽ തൂക്കിയിടാവുന്ന സഞ്ചി
-
Rub shoulders
♪ റബ് ഷോൽഡർസ്- ക്രിയ
-
സമ്പർക്കത്തിലാവുക
-
Cold shoulder
♪ കോൽഡ് ഷോൽഡർ- നാമം
-
കരുതിക്കൂട്ടിയുള്ള അവഗണന
- ക്രിയ
-
കരുതിക്കൂട്ടി അവഗണിക്കുക
-
Soft shoulder
♪ സാഫ്റ്റ് ഷോൽഡർ- നാമം
-
റോഡിന്റെ അരികിൽ വഴുക്കലുള്ള ഭാഗം
-
റോഡിൻറെ അരികിൽ വഴുക്കലുള്ള ഭാഗം
-
Shoulder load
♪ ഷോൽഡർ ലോഡ്- നാമം
-
തോളിലേറ്റുന്ന ഭാരം
-
Shoulder-belt
- നാമം
-
പട്ട
-
തോൽവാർ