1. Shout

    ♪ ഷൗറ്റ്
    1. നാമം
    2. ആർപ്പുവിളി
    3. കോലാഹലം
    1. -
    2. നിലവിളിക്കുക
    1. ക്രിയ
    2. ആക്രാശിക്കുക
    3. അലറുക
    1. നാമം
    2. ആക്രാശം
    3. ഘോഷണം
    4. കൂക്കിവിളി
    1. -
    2. ഉത്ക്രാശം
    1. നാമം
    2. അട്ടഹാസം
    3. ജയശബ്ദം
    1. ക്രിയ
    2. ആർപ്പിടുക
    3. ഉറക്കെ പറയുക
    4. ഉച്ചത്തിൽ വിളിക്കുക
    1. നാമം
    2. ഉച്ചത്തിലുള്ള വിളി
    1. -
    2. ഉച്ചത്തിലുളള വിളി
    3. ആർപ്പുവിളിആക്രോശിക്കുക
    1. നാമം
    2. ആക്രോശം
  2. Shouting

    ♪ ഷൗറ്റിങ്
    1. വിശേഷണം
    2. ആർപ്പുവിളിയായ
    3. അട്ടഹാസം പുറപ്പെടുവിക്കുന്നതായ
    1. ക്രിയ
    2. ഉത്ക്രാശിക്കുക
  3. Shout down

    ♪ ഷൗറ്റ് ഡൗൻ
    1. ക്രിയ
    2. കൂവിയിരുത്തുക
  4. Shoutingly

    1. വിശേഷണം
    2. ഉത്ക്രാശിക്കുന്നതായി
    3. ഘോഷണമായി
    1. ക്രിയാവിശേഷണം
    2. ജയശബ്ദത്തോടെ
  5. Shout boisterously

    1. ക്രിയ
    2. ഉച്ചത്തിൽ തൊള്ളയിടുക
  6. Acclamatory shouting

    1. ക്രിയ
    2. കുരവയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക