-
Shovel
♪ ഷവൽ- നാമം
-
വലിയ കരണ്ടി
-
കോരിക
- ക്രിയ
-
കോരുക
- നാമം
-
മൺവെട്ടി
-
ഒരു വക പരന്ന ചട്ടുകം
- ക്രിയ
-
കോരിക്കൂട്ടുക
-
മൺകോരികൊണ്ട് വൃത്തിയാക്കുക
-
മൺവെട്ടി കൊണ്ട് വെട്ടിയെറിയുക
-
വലിയ കരണ്ടിപോലുളള ഉപകരണം
- നാമം
-
കോരികവെട്ടിയെറിയുക
- ക്രിയ
-
കോരിക്കൂട്ടിയിടുക
- നാമം
-
കോരിമാറ്റുക
-
Steam shovel
♪ സ്റ്റീമ് ഷവൽ- നാമം
-
കുഴിക്കുന്നതിനുള്ള ഒരു യന്ത്രം