1. Show

    ♪ ഷോ
    1. നാമം
    2. ആഡംബരം
    3. നിവേദനം
    1. ക്രിയ
    2. വ്യജ്ഞിപ്പിക്കുക
    3. തോന്നുക
    1. നാമം
    2. കാപട്യം
    3. അലങ്കാരം
    1. ക്രിയ
    2. പ്രത്യക്ഷപ്പെടുത്തുക
    1. നാമം
    2. പ്രദർശനം
    1. ക്രിയ
    2. സൂചിപ്പിക്കുക
    3. വെളിപ്പെടുത്തുക
    4. അറിയിക്കുക
    5. പ്രകടമാക്കുക
    6. പ്രദർശിപ്പിക്കുക
    7. നടിക്കുക
    8. തെളിയിക്കുക
    9. അഭിനയിക്കുക
    1. നാമം
    2. നാട്യം
    1. ക്രിയ
    2. കാണിക്കുക
    3. കാണിച്ചു കൊടുക്കുക
    4. എടുത്തുകാണിക്കുക
    5. വഴി കാണിക്കുക
    6. കൂട്ടിക്കൊണ്ടു ചെല്ലുക
    7. യോഗ്യമായിരിക്കുക
    8. താൻ സത്യസന്ധനാണെന്നു തെളിയിക്കുക
    9. ബഹുജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുക
    10. ഉദ്ദേശ്യ വെളിപ്പെടുത്തുക
    1. നാമം
    2. കാണിക്കൽ
    3. ഏതുവിധത്തിലുള്ള ഉല്ലാസപ്രകടനവും വിനോദവും
    4. പുറം മോടി
    5. ഒരു നാട്യം
    1. ക്രിയ
    2. ശ്രദ്ധയിൽപ്പെടുത്തുക
    1. -
    2. വിനോദപ്രകടനം
  2. Showing

    ♪ ഷോിങ്
    1. ക്രിയ
    2. പ്രദർശിപ്പിക്കൽ
    1. നാമം
    2. നിവേദനം ചെയ്യൽ
    1. ക്രിയ
    2. പ്രകടമാക്കൽ
  3. Show boy

    ♪ ഷോ ബോയ
    1. നാമം
    2. അലങ്കാരത്തിനായി നേതൃസ്ഥാനത്ത് വച്ചിരിക്കുന്ന ആൾ
  4. Bad show

    ♪ ബാഡ് ഷോ
    1. നാമം
    2. മോശമായി നിർവ്വഹിച്ചതോ നിർഭാഗ്യകരമോ ആയ പ്രവൃത്തിയും മറ്റും അപര്യാപ്തതകൾ
  5. Leg show

    ♪ ലെഗ് ഷോ
    1. നാമം
    2. അൽപവസ്ത്രയായ സ്ത്രീയുടെ പ്രകടനം
  6. Show off

    ♪ ഷോ ഓഫ്
    1. ക്രിയ
    2. കാണിച്ചു കൊടുക്കുക
    1. നാമം
    2. മറ്റുള്ളവരുടെ അഭിപ്രായം നേടാനുള്ള ശ്രമം
  7. Rare-show

    1. നാമം
    2. കൊണ്ടു നടന്നു കാണിക്കുന്ന ചിത്രപേടകം
  8. Dumb show

    ♪ ഡമ് ഷോ
    1. നാമം
    2. നാടകത്തിലെ മൂകഭാഗം
    3. മൂകാഭിനയം
    4. മൗനനാടകം
  9. Show-yard

    1. -
    2. ഷോയാർഡ്
    1. നാമം
    2. പ്രദർശനക്കളം
    3. കന്നുകാലി പ്രദർശനസ്ഥലം
    4. കാലിച്ചന്ത
  10. Talk show

    ♪ റ്റോക് ഷോ
    1. നാമം
    2. റേഡിയോവിലും ടെലിവിഷനിലും മറ്റും സാധാരണക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ചർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക