1. Show through

    ♪ ഷോ ത്രൂ
    1. ക്രിയ
    2. ദൃശ്യമായിത്തീരുക
  2. Cattle show

    ♪ കാറ്റൽ ഷോ
    1. നാമം
    2. കന്നുകാലി പ്രദർശനം
  3. Dumb show

    ♪ ഡമ് ഷോ
    1. നാമം
    2. നാടകത്തിലെ മൂകഭാഗം
    3. മൂകാഭിനയം
    4. മൗനനാടകം
  4. Floor show

    ♪ ഫ്ലോർ ഷോ
    1. നാമം
    2. ഫ്ളോർ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം, ഡാൻസ്പ്രദർശനം മുതലായവ)
    3. ഫ്ളോർ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം
    4. ഡാൻസ്പ്രദർശനം മുതലായവ)
  5. Flower-show

    1. നാമം
    2. പുഷ്പപ്രദർശനം
  6. Game show

    ♪ ഗേമ് ഷോ
    1. നാമം
    2. ചോദ്യോത്തരം പോലെയുള്ള ടെലിവിഷനിലെ മത്സര പരിപാടികൾ
  7. Leg show

    ♪ ലെഗ് ഷോ
    1. നാമം
    2. അൽപവസ്ത്രയായ സ്ത്രീയുടെ പ്രകടനം
  8. One-man show

    1. നാമം
    2. ഒരാൾ മാത്രം അരങ്ങിൽ അവതരിപ്പിക്കുന്ന പരിപാടി
  9. Outward show

    ♪ ഔറ്റ്വർഡ് ഷോ
    1. നാമം
    2. ബാഹ്യപ്രകടനം
  10. Punch and judy show

    ♪ പൻച് ആൻഡ് ജൂഡി ഷോ
    1. നാമം
    2. പാവപ്രദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക