-
Showdown
♪ ഷോഡൗൻ- നാമം
-
ഏറ്റുമുട്ടൽ
-
അറ്റകൈ
-
നേട്ടങ്ങളും സംഭാവ്യതകളും ആത്യന്തികമായി വെളിപ്പെടുത്തൽ
-
മാർഗ്ഗങ്ങൾ മുതലായവ പരസ്യമാക്കൽ
-
അവസാനത്തെ പ്രയോഗം
-
പദ്ധതികൾ
-
ശീട്ടുകളിയിൽ കയ്യിലുള്ള ശീട്ടുകൾ മേശപ്പുറത്തു മലർത്തിവയ്ക്കൽ
-
ബലപരീക്ഷ