1. Shred

    ♪ ഷ്രെഡ്
    1. നാമം
    2. കഷണം
    3. ശകലം
    4. അംശം
    5. ഖൺഡം
    6. മുടിച്ചുരുൾ
    7. തുണ്ടം
    8. തുണിക്കഷണം
    9. പഴന്തുണിത്തുണ്ട്
    10. ചെറിയ കഷണം
    11. തുണ്ട്
    12. ചെറിയ സംഖ്യ
    13. വസ്ത്രഖണ്ഡം
    1. ക്രിയ
    2. കീറുക
    3. അരിയുക
    4. ചീന്തുക
    5. ഖൺഡംഖൺഡമായി വ്യവച്ഛേദിക്കുക
    6. തുണ്ടുതുണ്ടാക്കുക
    7. തുണ്ടു തുണ്ടാക്കുക
    8. ചെറു കഷണങ്ങളായി മുറിക്കുക
    9. പിച്ചി ചീന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക