1. Shrewdly

    ♪ ഷ്രൂഡ്ലി
    1. വിശേഷണം
    2. തീവ്രമായി
    3. കൗശലമുള്ളതായി
  2. Shrewd person

    ♪ ഷ്രൂഡ് പർസൻ
    1. നാമം
    2. കൂർമ്മബുദ്ധിയായ ആൾ
  3. Shrewd

    ♪ ഷ്രൂഡ്
    1. വിശേഷണം
    2. വിവേകമുള്ള
    3. കൗശലമുള്ള
    4. കുശാഗ്രബുദ്ധിയായ
    5. സാമർത്ഥ്യമുള്ള
    6. ദുർഘടമായ
    7. തീവ്രമായ
    8. മർമ്മഭേദകമായ
    9. തന്ത്രമുള്ള
    10. സൂക്ഷ്മബുദ്ധിയുളള
    11. വിചക്ഷണനായ
    12. യുക്തിബോധമുള്ള
  4. Shrewdness

    ♪ ഷ്രൂഡ്നസ്
    1. നാമം
    2. നൈപുണ്യം
    3. കൗശലം
    4. ബുദ്ധിചാതുര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക