-
Shrub
♪ ഷ്രബ്- നാമം
-
ഒരു തരം വൃക്ഷം
-
കുറ്റിച്ചെടി
-
തടിക്കു തവണ്ണമില്ലാത്ത കൊമ്പും ഇലകളുമുള്ള മരം
-
ഗുൽമം
-
പൊക്കമില്ലാത്ത ചെടി
-
ഒരു തരം മദ്യം
-
ശിഖരങ്ങളോടു കൂടിയ ചെറുമരം
-
ചെറുവൃക്ഷം
-
തടിക്കു വണ്ണമില്ലാത്ത കൊന്പും ഇലകളുമുളള മരം
-
പടർപ്പുചെടി
-
ഗുല്മംപഴച്ചാറും മദ്യവും ചേർന്ന മിശ്രിതം
-
Shrub alhenna
- നാമം
-
മയിലാഞ്ചി
-
Flowering shrub
♪ ഫ്ലൗറിങ് ഷ്രബ്- നാമം
-
ചെമ്പരത്തി
-
ചെമ്പരത്തിവർഗ്ഗത്തിൽപ്പെട്ട ഒരു ചെടി