1. Shrug

    ♪ ഷ്രഗ്
    1. ക്രിയ
    2. ചുരുക്കുക
    3. മറുത്തു പറയുക
    4. വലിക്കുക
    5. പ്രതിഷേധിക്കുക
    6. ചുമൽമേലോട്ട് ചലിപ്പിച്ച് സന്ദേഹമോ വിപരീതാഭിപ്രായമോ പ്രതിഷേധമോ മറ്റോ പ്രകടമാക്കുക
    1. നാമം
    2. തോൾ വെട്ടിക്കൽ
    3. സംശയസൂചന
    4. തോൾ കുലുക്കൽ
    5. തോൾവെട്ടിക്കുക
    6. വിറയ്ക്കുകതോൾകുലുക്കൽ
    7. ധിക്കാരസൂചന
  2. Shrugging

    ♪ ഷ്രഗിങ്
    1. ക്രിയ
    2. തോൾവെട്ടിക്കൽ
    1. നാമം
    2. അസമ്മത സൂചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക