1. Shuffle

    ♪ ഷഫൽ
    1. -
    2. മാറ്റിമറിക്കുക
    1. ക്രിയ
    2. കൂട്ടിക്കലർത്തുക
    3. താറുമാറാക്കുക
    4. കുഴക്കുക
    1. -
    2. ചതി
    1. ക്രിയ
    2. നിരങ്ങുക
    1. -
    2. കശക്കുക
    1. ക്രിയ
    2. ക്രമം തെറ്റിക്കുക
    3. കൂടിക്കലരുക
    4. കലർത്തുക
    5. കുഴയുക
    1. -
    2. ഒഴിഞ്ഞുമാറൽ
    1. ക്രിയ
    2. കലങ്ങുക
    3. കൈമറിക്കുക
    4. വാക്കുമാറ്റിമാറ്റിപ്പറയുക
    5. കളവു പറയുക
    6. താറുമാറാക്കൽ
    7. വ്യത്യാസം വരുത്തുക
    8. ഇഴഞ്ഞുവലിഞ്ഞു നടക്കുക
    9. അശ്രദ്ധനായി നടക്കുക
    10. ഉഴപ്പിനടക്കുക
    11. വേണ്ടത്ര കാലുയർത്താതെ നടക്കുക
    12. ചീട്ടും മറ്റും അവയുടെ ആപേക്ഷിക സ്ഥാനം മാറ്റുവാനായി ചലിപ്പിക്കുക
    1. -
    2. കലർത്തുകവേച്ചുനടത്തം
    3. കൂട്ടിക്കുഴക്കൽ
    4. മാറ്റിമറിക്കൽ
  2. Shuffling

    ♪ ഷഫ്ലിങ്
    1. വിശേഷണം
    2. കൃത്രിമക്കാരനായ
    3. കൂട്ടിക്കുഴക്കുന്നവനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക