-
Shut your mouth
♪ ഷറ്റ് യോർ മൗത്- ക്രിയ
-
മിണ്ടാതിരിക്കുക
-
Keep mouth shut
♪ കീപ് മൗത് ഷറ്റ്- ക്രിയ
-
രഹസ്യം പുറത്താക്കാതിരിക്കുക
-
Keep one's mouth shut
♪ കീപ് വൻസ് മൗത് ഷറ്റ്- ഭാഷാശൈലി
-
ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് രഹസ്യം സൂക്ഷിക്കുക
-
Keep ones mouth shut
♪ കീപ് വൻസ് മൗത് ഷറ്റ്- ക്രിയ
-
രഹസ്യം വെളിപ്പെടുത്താതിരിക്കുക