-
Shutting
♪ ഷറ്റിങ്- ക്രിയ
-
അടക്കൽ
-
Keep one's mouth shut
♪ കീപ് വൻസ് മൗത് ഷറ്റ്- ഭാഷാശൈലി
-
ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് രഹസ്യം സൂക്ഷിക്കുക
-
Keep ones mouth shut
♪ കീപ് വൻസ് മൗത് ഷറ്റ്- ക്രിയ
-
രഹസ്യം വെളിപ്പെടുത്താതിരിക്കുക
-
Shut away
♪ ഷറ്റ് അവേ- ക്രിയ
-
അകറ്റി ഒറ്റപ്പെടുത്തുക
-
Shut away oneself
♪ ഷറ്റ് അവേ വൻസെൽഫ്- ക്രിയ
-
മറ്റുള്ളവരിൽ നിന്ൻ ഒഴിഞ്ഞുമാറി ഏകാന്തതയിൽ ഇരിക്കുക
-
Keep mouth shut
♪ കീപ് മൗത് ഷറ്റ്- ക്രിയ
-
രഹസ്യം പുറത്താക്കാതിരിക്കുക
-
Shut in
♪ ഷറ്റ് ഇൻ- ക്രിയ
-
വളയുക
-
വലയം ചെയ്യുക
-
Shut ones eyes
♪ ഷറ്റ് വൻസ് ഐസ്- ക്രിയ
-
കണ്ടില്ലെന്നു ഭാവിക്കുക
-
സഹതപിക്കാൻ കൂട്ടാക്കാതിരിക്കുക
-
കണ്ടില്ലെന്നു നടിക്കുക
-
Shut the door on
♪ ഷറ്റ് ത ഡോർ ആൻ- ക്രിയ
-
പരിഗണിക്കാൻ വിസമ്മതിക്കുക
-
Shut up
♪ ഷറ്റ് അപ്- ക്രിയ
-
അടച്ചിടുക
-
അടച്ചുപൂട്ടുക
-
മിണ്ടാതിരിക്കുക
-
ജയിലിലിടുക
-
സംസാരം നിർത്തുക
-
പെട്ടിയിലാക്കി പൂട്ടിവയ്ക്കുക
-
നിശബ്ദനാക്കുക
-
മിണ്ടാതിരിക്കാൻ ആജ്ഞാപിക്കുക