-
Shuttle
♪ ഷറ്റൽ- ക്രിയ
-
സഞ്ചരിക്കുക
- നാമം
-
നൂൽ
- -
-
നൂൽനാഴി
-
ഹ്രസ്വറൂട്ടിൽ
- നാമം
-
സഞ്ചരിക്കുന്ന ട്രയിൻ
- ക്രിയ
-
അങ്ങോട്ടുമിങ്ങോട്ടു ചലിക്കുക
-
ഓടം ചാടുക
- -
-
ഓടം
- ക്രിയ
-
എതിർത്തുപറയുക
- നാമം
-
നൂലു ചുറ്റുന്ന കതിർമല്ലിക
-
ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്ക് അവിടന്ൻ തിരിച്ച് ആദ്യത്തെ സ്ഥലത്തേയ്ക്ക് സ്ഥിരമായി പോകുന്ന ബസ്സോ തീവണ്ടിയോ
-
ബാഡ്മിന്റൻ പോലുള്ള കളി
-
നെയ്ത്തുകോൽ
- -
-
ബാഡ്മിൻറൻ പോലുളള കളി
- ക്രിയ
-
നൂൽനാഴിഅങ്ങോട്ടുമിങ്ങോട്ടുമടിക്കുക
- -
-
മുന്പോട്ടും പിറകോട്ടും ചലിപ്പിക്കുക
- നാമം
-
ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്ക് അവിടന്ന് തിരിച്ച് ആദ്യത്തെ സ്ഥലത്തേയ്ക്ക് സ്ഥിരമായി പോകുന്ന ബസ്സോ തീവണ്ടിയോ
-
ബാഡ്മിൻറൻ പോലുള്ള കളി
-
തൂവൽ പന്ത്
-
Space shuttle
- -
-
ഭൂമിക്കും ബാഹ്യാകാശത്തിനുമിടയിൽ ആവർത്തിച്ച് ഉപയോഗിക്കാനുള്ള റോക്കറ്റ്
-
Weavers shuttle
♪ വീവർസ് ഷറ്റൽ- നാമം
-
തറി
-
ഓടം
-
നെയ്ത്തു യന്ത്രം