-
Shying
♪ ഷൈിങ്- ക്രിയ
-
ലജ്ജിക്കുക
-
ഞടുങ്ങുക
-
പേടിച്ചു വിരളുക
-
തിടുക്കത്തിൽ മാറുക
-
നാണിക്കുക
-
ലജ്ജിച്ചു മിണ്ടാതിരിക്കുക
-
Fight shy of
♪ ഫൈറ്റ് ഷൈ ഓഫ്- നാമം
-
ആയോധനം
-
കലഹം
- ക്രിയ
-
വൈമുഖ്യം കാണിക്കുക
- -
-
യുദ്ധം ശൺഠ
-
Once bitten is twice shy
♪ വൻസ് ബിറ്റൻ ഇസ് റ്റ്വൈസ് ഷൈ- നാമം
-
ഒരിക്കൽ ഒരു പ്രവൃത്തിയിൽ അസംതൃപ്തനായാൽ അത് ആവർത്തിക്കാതിരിക്കൽ
-
Once bitten, twice shy
- ഉപവാക്യം
-
നഷ്ടം മുൻകരുതൽ പഠിപ്പിക്കുന്നു
-
Shy
♪ ഷൈ- വിശേഷണം
-
നാണം കുണുങ്ങിയായ
- ക്രിയ
-
എറിയുക
-
ക്ഷേപിക്കുക
- വിശേഷണം
-
ലജ്ജാശീലമുള്ള
- ക്രിയ
-
കുടയുക
- വിശേഷണം
-
കാതരമായ
-
ഭീരുത്വമുള്ള
-
ലജ്ജയുള്ള
-
സന്ദേഹിക്കുന്ന
-
ശങ്കയുള്ള
- ക്രിയ
-
ലജ്ജാശീലമായ
- വിശേഷണം
-
ഒഴിഞ്ഞുമാറുന്ന
-
സംശയബുദ്ധിയായ
-
അടുക്കാൻ സമ്മതിക്കാത്ത
-
അറച്ചുനിൽക്കുന്ന
-
സങ്കോചമുള്ള
-
ഭീരുസ്വഭാവമുള്ള
-
അപ്രഗത്ഭനായ
- ക്രിയ
-
കുതറിമാറുക
- വിശേഷണം
-
സന്ദേഹമുള്ള
- ക്രിയ
-
പെട്ടെന്ന് പേടിക്കുന്ന
-
ശാലീനമായഞടുങ്ങുക
-
തിടുക്കത്തിൽ മാറുകസ കാതരമാവുക
-
ലജ്ജിച്ചു മാറുക