1. Sick

    ♪ സിക്
    1. -
    2. ഛർദ്ദി
    3. രോഗത്താൽ
    4. ദീനമായ
    1. വിശേഷണം
    2. അസ്വസ്ഥമായ
    3. ക്ഷീണിച്ച
    4. രോഗിയായ
    5. അസുഖം ബാധിച്ച
    6. കേടുള്ള
    7. മടുപ്പുവന്ന
    8. അസ്വസ്ഥനായ
    9. ആതുരനായ
    10. രോഗിയെ സംബന്ധിച്ച
    11. രോഗി ഉപയോഗിക്കുന്ന
    12. ദുർബലാവസ്ഥയിലുള്ള
    13. സോത്കൺഠനായ
    14. സാഭിലാഷനായ
    15. സുഖമില്ലാത്ത
    16. ദുഃഖിതമായ
    17. മനം മറിയുന്ന
    18. അസുഖമുള്ള
    19. അസഹ്യമായ വെറുപ്പുളവാക്കുന്ന
    20. മോശമായ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്ന
    21. വളരെയധികം ദുഃഖിതനായ
    22. അസന്തുഷ്ടമായ
    1. ക്രിയ
    2. ഛർദ്ദിക്കുക
  2. Sickly

    ♪ സിക്ലി
    1. -
    2. മനം പിരട്ടുന്ന
    3. വിളരിയ
    1. വിശേഷണം
    2. രോഗിയായ
    3. വിളറിയ
    4. സുഖക്കേടായ
    5. രോഗിയാകാനിടയുള്ള
    6. രോഗപ്രകൃതിയുള്ള
    7. രോഗമൂലമായ
    8. രോഗലക്ഷണമുള്ള
    9. അനാരോഗ്യമായ
    10. രോഗഹേതുകമായ
    11. ദുർബ്ബലമായ
    12. രോഗാതുരമായ
    13. വിവശനായ
    1. ക്രിയാവിശേഷണം
    2. വാക്ചാതുരിയോടെ
    3. നിത്യരോഗിയായ
    4. രോഗം വരുത്തുന്ന
  3. Sickness

    ♪ സിക്നസ്
    1. -
    2. ഛർദ്ദി
    1. നാമം
    2. അസ്വാസ്ഥ്യം
    3. രോഗം
    4. മാന്ദ്യം
    5. വേദന
    6. വ്യാധി
    7. ഓക്കാനം
    8. ആമയം
    9. ദീനം
    10. ഗ്ലാനി
    11. രുജ
    12. മനം പുരട്ടൽ
  4. Sick-man

    1. നാമം
    2. രോഗി
  5. Sick pay

    ♪ സിക് പേ
    1. നാമം
    2. രോഗകാലത്തുള്ള ശമ്പളം
    3. ചികിത്സയ്ക്കുള്ള ശമ്പളത്തുക
    4. രോഗകാലത്തുള്ള ശന്പളം
    5. ചികിത്സയ്ക്കുള്ള ശന്പളത്തുക
  6. The sick

    ♪ ത സിക്
    1. നാമം
    2. രോഗബാധിതർ
  7. Sick for

    ♪ സിക് ഫോർ
    1. വിശേഷണം
    2. അതിയായി ആഗ്രഹിക്കുന്ന
    3. കൊതിക്കുന്ന
  8. Sick off

    ♪ സിക് ഓഫ്
    1. -
    2. വെറുത്ത
    1. വിശേഷണം
    2. മുഷിഞ്ഞ
  9. Sick nurse

    ♪ സിക് നർസ്
    1. -
    2. രോഗിയെ ശുശ്രൂഷിക്കുന്ന നഴ്സ്
  10. Sick-tired

    1. വിശേഷണം
    2. രോഗവിവശനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക