-
Siege
♪ സീജ്- നാമം
-
ഉപരോധം
-
വളയൽ
-
പ്രരിപ്പിക്കുന്നതിനുള്ള അശ്രാന്തോദ്യമം
- ക്രിയ
-
വളഞ്ഞുപിടിക്കൽ
- നാമം
-
സൈനികമായി ചുഴലംചെയ്യൽ
- ക്രിയ
-
വളഞ്ഞ് ആക്രമിക്കൽ
-
Siege craft
♪ സീജ് ക്രാഫ്റ്റ്- നാമം
-
കോട്ടയോ നഗരമോ വളഞ്ഞു പിടിക്കുന്ന സൈനികതന്ത്രം
-
Siege-gun
- നാമം
-
ഉപരോധത്തിനു പ്രയോഗിക്കുന്ന തോക്ക്
-
State of siege
♪ സ്റ്റേറ്റ് ഓഫ് സീജ്- നാമം
-
ഉപരോധാവസ്ഥ