1. Sift

    ♪ സിഫ്റ്റ്
    1. ക്രിയ
    2. പരിശോധിക്കുക
    3. വേർതിരിച്ചെടുക്കുക
    4. വേർതിരിക്കുക
    5. അരിച്ചെടുക്കുക
    6. ആരായുക
    7. പതിരുപാറ്റുക
    8. ചേറിത്തിരിക്കുക
    9. പതിരുനീക്കുക
    10. സൂക്ഷ്മനിരൂപണം ചെയ്യുക
    11. നല്ലവണ്ണം പരിശോധിക്കുക
    12. ഒരു അരിപ്പയിലൂടെ പൊടിപോലുള്ള വസ്തുക്കൾ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചെടുക്കുക
    13. സൂക്ഷ്മമായി പരിശോധിക്കുക
    14. വേർതിരിച്ച് എടുക്കുക
  2. Sifting

    ♪ സിഫ്റ്റിങ്
    1. ക്രിയ
    2. വേറാക്കൽ
    1. നാമം
    2. ചേറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക