-
Sifting
♪ സിഫ്റ്റിങ്- ക്രിയ
-
വേറാക്കൽ
- നാമം
-
ചേറ്റൽ
-
Sift
♪ സിഫ്റ്റ്- ക്രിയ
-
പരിശോധിക്കുക
-
വേർതിരിച്ചെടുക്കുക
-
വേർതിരിക്കുക
-
അരിച്ചെടുക്കുക
-
ആരായുക
-
പതിരുപാറ്റുക
-
ചേറിത്തിരിക്കുക
-
പതിരുനീക്കുക
-
സൂക്ഷ്മനിരൂപണം ചെയ്യുക
-
നല്ലവണ്ണം പരിശോധിക്കുക
-
ഒരു അരിപ്പയിലൂടെ പൊടിപോലുള്ള വസ്തുക്കൾ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചെടുക്കുക
-
സൂക്ഷ്മമായി പരിശോധിക്കുക
-
വേർതിരിച്ച് എടുക്കുക